സൂപ്പര്മാന് സീരീസിനു ഒരു റീബൂട്ട് ആയിട്ടാണ് 2013ല്‍ ക്രിസ്റ്റഫര്‍ നോളന്റെ നിര്‍മാണത്തില്‍ Warner Bro.s മാന്‍ ഓഫ് സ്റ്റീല്‍ ഇറക്കുന്നത്. ഡേവിഡ് എസ് ഗോയര്‍ ആണ് തിരക്കഥ. നോളന്റെ ബാറ്റ്മാന് സീരീസ് പോലെ തന്നെ സൂപ്പര്മാന് സീരീസിന്റെ ഒരു വ്യത്യസ്ഥ വീക്ഷണം ആണ് മാന്‍ ഓഫ് സ്റ്റീല്‍ പറയുന്നത്. പരിഭാഷ: Neseef Vaikochira Rsolution: 1920*800
Size: 2.04G
Quality: 1080p Frame Rate: 23.976 Language: English Run Time: 143
Test Link for download this movie subtilttle